course image

Health Insurance Consulting

1 modules

·

3 lessons

Your Instructor

Instructor profile photo

Sibi Paul

Practice-driven learning in health insurance

Course Overview

ഹെൽത്ത് ഇൻഷുറൻസ് പലരും എടുക്കുന്നത്
ബെനഫിറ്റുകൾ കേട്ടാണ്.
പക്ഷേ പ്രശ്നങ്ങൾ ഉണ്ടാകുന്നത്
ഹോസ്പിറ്റലിലെ ബിൽ കൗണ്ടറിലാണ്.

ഏത് പോളിസി എടുക്കുന്നതിന് മുൻപും
നിങ്ങൾ മനസ്സിലാക്കേണ്ട
യഥാർത്ഥ കാര്യങ്ങൾ
ശാന്തമായി, ലളിതമായി
വ്യക്തമാക്കാനാണ്.

Conditions, Benefits,
ഒഴിവാക്കേണ്ട തെറ്റുകൾ,
ക്ലെയിം സമയത്തെ യാഥാർത്ഥ്യങ്ങൾ —
എല്ലാം
ഒരു മെന്റർ സംസാരിക്കുന്ന രീതിയിൽ.

ഈ കോഴ്സ് തീർക്കുമ്പോൾ
നിങ്ങൾക്ക്
“ബെസ്റ്റ് പോളിസി” കണ്ടെത്തേണ്ടതില്ല.

തെറ്റായ തീരുമാനം ഒഴിവാക്കാനുള്ള
ബുദ്ധിയും ആത്മവിശ്വാസവും
മതി.

What you'll get out of this course

checkbox

Cashless hospitalization basics

checkbox

Pre-authorization process

checkbox

Common denial reasons

checkbox

Hospital documents checklist

checkbox

Billing basics & common mistakes

checkbox

Emergency vs planned admission

checkbox

Family medical preparedness

Your Instructor

Sibi Paul profile photo

Sibi Paul

Practice-driven learning in health insurance

Sibi Paul is a practicing health insurance professional who delivers education based on real-world experience in policy understanding, coverage evaluation, and claim preparedness. The instruction is strictly educational in nature and does not constitute insurance advice, solicitation, or regulatory certification.

© Copyright 2026 Sibi Paul Academy

Terms of Service / Privacy Policy